ഒന്നാം ക്ലാസുകാരനെ പുലി ആക്രമിച്ചു

തമിഴ്നാട് വാൽപ്പാറയിൽ അമ്മയുടെ മടിയിൽ ഇരിക്കുകയായിരുന്ന ഒന്നാം ക്ലാസുകാരനെ പുലി ആക്രമിച്ചു. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.