Main Story

Editor’s Picks

Trending Story

ഐഎൻഎസ് മംഗ്രോൾ ഇന്ത്യൻ കപ്പൽ സേനയ്ക്ക് കരുത്താകുന്നു.

എല്ലാ അത്യന്താധുനിക സംവിധാനങ്ങളൊടെയും ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ഐഎൻഎസ് മംഗ്രോൾ ഇന്ത്യൻ കപ്പൽ സേനയ്ക്ക് കരുത്താകുന്നു. അത്യാധുനിക സെൻസറുകളും ആയുധസംവിധാനങ്ങളും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. അന്തർവാഹിനികളെ കണ്ടെത്തുന്നതിനുള്ള ‘അഭയ്’...

എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഈ കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി.

ഒന്നാം കേസ് (മാസപ്പടി ഇടപാട്): സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഈ കേസിൽ പിണറായി വിജയൻ ഒന്നാം പ്രതിയും അദ്ദേഹത്തിന്റെ മകൾ വീണ വിജയൻ...

ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.

കുന്നംകുളം മരത്തംകോട് വാടക ക്വാർട്ടേഴ്സിൽ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.ബീഹാർ സ്വദേശിയായ മുഹമ്മദ് മുംതാസ് മിയാൻ (41) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി...

നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് വീണ്ടും ആരംഭിച്ചു.

നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് വീണ്ടും ആരംഭിച്ചു. തൃശ്ശൂർ കളക്ടറേറ്റിൽ സർവകക്ഷി യോഗം നടക്കുന്നതിനിടെ ടോൾ പിരിച്ച് തുടങ്ങി. ഇതിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് എൽഡിഎഫ്,...

ആക്രി കച്ചവടത്തിന്റെ മറവിൽ കോട്ടയത്തെ ആർപ്പൂക്കര.

ആക്രി കച്ചവടത്തിന്റെ മറവിൽ കോട്ടയത്തെ ആർപ്പൂക്കര, ചൂരക്കാവ് ഭാഗങ്ങളിൽ അനധികൃത മദ്യ വില്പന നടത്തിവന്ന പവൻസ് എന്ന പേരുള്ള കോരയെ ഏറ്റുമാനൂർ എക്സൈസ് സംഘം പിടികൂടി.ആർപ്പൂക്കര, ചൂരക്കാവ്...

കുന്നംകുളം – വടക്കാഞ്ചേരി റോഡിൽ ബോലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കുന്നംകുളം - വടക്കാഞ്ചേരി റോഡിൽ അയ്യപ്പത്ത് റോഡിന് സമീപം ബോലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അടുപ്പൂട്ടി ഉരുളിക്കുന്ന് ഇലവന്തറ വീട്ടിൽ രമേശിന്റെ മകൻ രാഹുൽ...

മാധ്യമപ്രവർത്തകരുടെ പ്രതിഷേധ മാർച്ച്: പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഡൽഹിയിലെ മാധ്യമ വേട്ടക്കെതിരെ തൃശ്ശൂർ ഏജിസ് ഓഫീസിലേക്ക് മാർച്ച് നടത്തിയ മാധ്യമ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്.

സംസ്ഥാനത്തെ സ്വർണവിലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. പവന് 1,11,040 രൂപയിലും ഗ്രാമിന് 13,880 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്....

വടക്കാഞ്ചേരി റെയിൽവേ മേൽപ്പാലത്തിന് സമീപം ബൈപ്പാസ് റോഡിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ചു.

വടക്കാഞ്ചേരി റെയിൽവേ മേൽപ്പാലത്തിന് സമീപം ബൈപ്പാസ് റോഡിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ചു. | ഷൊർണൂർ - തൃശൂർ റോഡിൽ ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ ആർക്കും...

മതിയായ ചികിത്സ കിട്ടാതെ മരിച്ച നാല് ദിവസം പ്രായമായ കുഞ്ഞിൻ്റെ.

മതിയായ ചികിത്സ കിട്ടാതെ മരിച്ച നാല് ദിവസം പ്രായമായ കുഞ്ഞിൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ആരംഭിച്ചു. എടക്കഴിയൂർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ സബ് കളക്ടറുടെ മേൽനോട്ടത്തിലാണ് നടപടി....

You may have missed