മോഷണശ്രമത്തിനിടെ വീട്ടുടമയെ കുത്തിപ്പരിക്കേൽപ്പിച്ചു.
പോലീസിലേൽപ്പിച്ചിട്ടും മണിക്കൂറുകൾക്കകം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നു.കൊണ്ടോട്ടി പേങ്ങാട് സ്വദേശിയായ ഫൈസലിന്റെ വീട്ടിലാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മോഷണശ്രമം നടന്നത്. വീടിനുള്ളിൽ...