Main Story

Editor’s Picks

Trending Story

ചേരാനെല്ലൂർ ബെൻസ് അപകടം: 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്ന കോടതി മാറ്റി.

കൊച്ചി: ചേരാനെല്ലൂർ ബെൻസ് അപകടക്കേസിൽ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റി. അഡീഷണൽ സെഷൻസ് കോടതി രണ്ടിൽനിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും കേസുകൾ പരിഗണിക്കുന്ന കോടതിയിലേക്കാണ്...

സുഹൈൽ സജീവ് ഉൾപ്പെടെ നാലുപേരുടെയും ജാമ്യാപേക്ഷ തള്ളി; അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി.

സുഹൈല്‍ സജീവ് ഉള്‍പ്പെടെ കേസില്‍ പ്രതികളായ നാലുപേരുടെയും ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷൻസ് കോടതി തള്ളി. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് കേസിന്റെ തുടരന്വേഷണത്തെ...

സ്വർണവിലയിൽ ഇന്നും വർധനവ്.

സ്വർണവിലയിൽ ഇന്നും വർധനവ് സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വർധിച്ചത്....

മന്ത്രിമാർക്കും എം.എൽ.എമാർക്കും ശമ്പളവും അലവൻസും 35% വർധിപ്പിക്കും; ബിൽ നാളെ നിയമസഭയിൽ.

തിരുവനന്തപുരം: എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും അലവൻസുകളും 35 ശതമാനം വർധിപ്പിക്കുന്ന വിഷയം ഇന്ന് മന്ത്രിസഭായോഗം ചർച്ച ചെയ്യും. ഇതുസംബന്ധിച്ച ബിൽ നാളെ നിയമസഭയിൽ പാസാക്കാനും തീരുമാനമുണ്ട്. 2018ലാണ്...

ലൈസൻസില്ലാതെ 16കാരന്റെ ബൈക്ക്, കാർ യാത്ര; രക്ഷിതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്.

അടൂർ: ലൈസൻസില്ലാതെ 16കാരൻ ബൈക്കും കാറും ഓടിച്ച സംഭവത്തിൽ രക്ഷിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. വാഹനങ്ങൾ അടൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഏഴംകുളം സ്വദേശിയായ വിദ്യാർഥിയുടെ മാതാവിനെതിരെയും കൊല്ലം പാതിരിക്കൽ...

നവംബറിൽ വൈദ്യുതി ബിൽ കൂടും; ഇന്ധന സർചാർജ് യൂണിറ്റിന് 5 പൈസ വരെ വർധിപ്പിച്ച് കെ.എസ്.ഇ.ബി.

തിരുവനന്തപുരം: അടുത്ത മാസം വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് വർധിപ്പിച്ച് ഈടാക്കാൻ കെ.എസ്.ഇ.ബി. പ്രതിമാസ ബില്ലുള്ളവർക്ക് യൂണിറ്റിന് അഞ്ചു പൈസ വീതവും ദ്വൈമാസ ബില്ലുള്ളവർക്ക് യൂണിറ്റിന് നാലു...

158 ഗ്രാമിലധികം എം.ഡി.എം.എ കേസ്; ഒളിവിലായിരുന്ന യുവതി ബെംഗളൂരുവിൽ പിടിയിൽ.

158 ഗ്രാമിലധികം എം.ഡി.എം.എ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന യുവതിയെ വടക്കാഞ്ചേരി പോലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടി. പാലക്കാട് സ്വദേശി റിൻഷാ മുഹമ്മദ് റാഫിയാണ് പിടിയിലായത്. (തൃശ്ശൂർ/വടക്കാഞ്ചേരി)

നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്.

പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നവംബർ 3 മുതൽ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്ത‌് ബസ് ഉടമ...

ഷൺമുഖം കനാലിൽ വീണ്ടും അറവുമാലിന്യം തള്ളി.

പടിയൂർ: ഇരിങ്ങാലക്കുട നഗരസഭാ പരിധിയിൽനിന്ന് ആരംഭിച്ച് പൂമംഗലം, പടിയൂർ പഞ്ചായത്തുകളിലൂടെ കടന്ന് കാക്കാത്തുരുത്തിയിലെ കനോലി കനാലിൽ ചേരുന്ന ഷൺമുഖം കനാലിൽ വീണ്ടും അറവുമാലിന്യം തള്ളി. പടിയൂർ, പൂമംഗലം...

ദേശീയപാത നിർമാണം പൂർത്തിയായില്ല; നാട്ടികയിലെ ടോൾ പിരിവിനെതിരെ എൽ.ഡി.എഫ് കളക്ടറേറ്റ് മാർച്ച്.

തൃശ്ശൂർ: ദേശീയപാത 66ന്റെ നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് നാട്ടികയിൽ ടോൾ പിരിവ് ആരംഭിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി എൽ.ഡി.എഫ്. നിർമാണം പൂർത്തിയാകാതെ ടോൾ പിരിവ് അനുവദിക്കരുതെന്നും...