കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (തൃശ്ശൂർ)

തൃശ്ശൂർ മെട്രോ ജംഗ്ഷനിലെ ആലുംകുളത്തിൽ 50 വയസ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തൃശ്ശൂർ ജില്ല ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.