ബാങ്കുകൾ ഞായറാഴ്ച തുറക്കും

പണിമുടക്ക് കാരണം പൊതുജനങ്ങൾക്ക് ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ രാജ്യത്തെ എല്ലാ പൊതുമേഖലാ, പ്രാദേശിക ബാങ്കുകളും സെപ്റ്റംബർ 27 ഞായറാഴ്ച സാധാരണ പോലെ തുറന്നു പ്രവർത്തിക്കും. റിസർവ് ബാങ്ക് അനുമതി നൽകി.