തേക്കിൻകാട് മൈതാനിയിലെ കിണറ്റിൽ വീണ യുവാവ് മരിച്ചു.

0

തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലെ കിണറിൽ വീണ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. ചെമ്പുക്കാവ് സ്വദേശി ബാബു ആണ് മരിച്ചത്. കിണറിന്റെ കൈവരിയിൽ നിന്നും അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.

(തൃശ്ശൂർ)

Leave a Reply

Your email address will not be published. Required fields are marked *

You may have missed