PF പെൻഷൻ വർദ്ധിപ്പിക്കണം

ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള മുഴുവൻ പ്രൊവിഡന്റ് പെൻഷൻകാർക്കും വാർദ്ധക്യ കാല പെൻ അനുവദിക്കുന്നതിനു് നടപടി സ്വീകരിക്കുമെന്നും, 1995 ൽ ആരംഭിച്ച PF പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്കരിക്കാതെ മിനിമം പെൻഷൻ ആയിരംരൂപ പോലും അനുവദിക്കാതെയും കേന്ദ്ര സർക്കാരും . EPFO അധികാരികളും പെൻഷൻ കാരോട് തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നുoകോസ്റ്റ് ഫോർഡ് ഓഡിറ്റോറിയത്തിൽ PF PA തൃശ്ശൂർ ജില്ലാ സമ്മേളനം ഉദ്ഘാടന പ്രസംഗത്തിൽ തൃശ്ശൂർ എം എൽ എ രാജൻ ജെ പല്ലൻപ്രസ്ഥാപിച്ചു. ജില്ല പ്രസിഡണ്ട് കെ രാമനാഥൻ അദ്ധ്യക്ഷനായി, അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം ജോസ് ആറ്റുപുറം , സംസ്ഥാന ഭാരവാഹികളായ ആർ സദാനന്ദൻ പിള്ള , ടി രമേശൻ , ജില്ല ജനറൽ സെകട്ടറി എം രാമദാസ് . ജില്ലാ ഭാരവാഹികളായ ഇ കെ കൃഷ്ണൻ നായർ , എം ജി വേണുഗോപാൽ, എം കെ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
PF പെൻഷൻമിനിമം 9000 രൂപയായി വർദ്ധിപ്പിച്ച് DA അനുവദിക്കുവാൻ നടപടി സ്വികരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സമ്മേളനം ആവശ്യപ്പെട്ടു
പുതിയ ഭാരവാഹികളായി കെ രാമനാഥൻ (പ്രസിഡന്റ്) ഇ കെ കൃഷ്ണൻ നായർ (വർക്കിംഗ് പ്രസിഡന്റ്) എം രാമദാസ് (ജനറൽ സെക്രട്ടറി) വൈസ് പ്രസിഡന്റുമാർ , വി ജനാർദ്ദനമേനോൻ