Main Story

Editor’s Picks

Trending Story

മണ്ണുത്തിയിൽ മിനി ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു.

ദേശീയപാത മണ്ണുത്തി വട്ടക്കല്ലിൽ തകരാറിനെ തുടർന്ന് നിർത്തിയിട്ട മിനി ലോറിക്ക് പുറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പട്ടിക്കാട് സ്വദേശി കേലംപറമ്പിൽ പ്രവീൺ (29) ആണ്...

പാലിയേക്കര ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി.

പാലിയേക്കര ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി ചാമപറമ്പിൽ ഇന്ദിര (63), സഹോദരൻ ഗോപി (58) എന്നിവരാണ് മരിച്ചത്. (തൃശ്ശൂർ/ചിറ്റിശ്ശേരി)

12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. പാലക്കാട്, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ അതിശക്തമായ...

കൈക്കൂലി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ സി.ബി.ഐ.

കൈക്കൂലി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ലഖ്‌നൗവിലെ ഇ.ഡി. സോൺ ഓഫീസിലെ ഉദ്യോഗസ്ഥരായ ദീപക് കുമാർ, മനോജ് ദ്വിവേദി എന്നിവരാണ് അറസ്റ്റിലായത്....

ട്രാൻസ്‌പോർട് കരാറുകാരൻ എസ്എസ് ബിനു ആണ് പിടിയിലായത്.

ട്രാൻസ്‌പോർട് കരാറുകാരൻ എസ്എസ് ബിനു ആണ് പിടിയിലായത്.സന്നിധാനത്തേക്കുള്ള മിൽമ നെയ്യ് മറിച്ച് വിറ്റ കേസിലാണ് അറസ്റ്റ്.ഇത് മൂലം ദേവസ്വം ബോർഡിന് രണ്ടര കോടി നഷ്ടമാണുണ്ടായത്.മിൽമക്ക് പകരം വില...

സംസ്ഥാനത്ത് മഴ കനക്കുന്നു; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, വടക്കൻ ജില്ലകളിൽ ജാഗ്രതാ നിർദേശം.

സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്...

മതിലകം കുളിമുട്ടം കിള്ളികുളങ്ങര ധർമ്മ ദൈവ ക്ഷേത്രത്തിൽ മോഷണം.

മതിലകം കുളിമുട്ടം കിള്ളികുളങ്ങര ധർമ്മ ദൈവ ക്ഷേത്രത്തിൽ മോഷണം. ഓഫീസ് മുറിയും മൂന്ന് ശ്രീകോവിലുകളും ഭണ്ഡാരങ്ങളും തിടപ്പള്ളിയും പൊളിച്ചാണ് മോഷണം. ശ്രീകോവിലിൽ നിന്ന് രണ്ട് പവനോളം വരുന്ന...

പാലപ്പിള്ളി കാരികുളം പാലച്ചുവടിൽ കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചു.

പാലപ്പിള്ളി കാരികുളം പാലച്ചുവടിൽ കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചു. പാലപ്പറമ്പിൽ രാമകൃഷ്ണന്റെ പറമ്പിലെ കാർഷിക വിളകളാണ് കാട്ടാനകൾ നശിപ്പിച്ചത്. (തൃശ്ശൂർ/പാലപ്പിള്ളി)

16 കാരിയെ പീഡിപ്പിച്ച കേസിൽ 48 കാരനെ പഴയന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.

16 കാരിയെ പീഡിപ്പിച്ച കേസിൽ 48 കാരനെ പഴയന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരുവില്വാമല മലേശമംഗലം സ്വദേശിയായ അക്ബർ ബീൻസിനെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. നിരവധി...

ജിയോ ഐപിഒയ്ക്ക് റെക്കോർഡ് പ്രതികരണം; 7.41 ലക്ഷം കോടി രൂപയുടെ ബിഡ്ഡുകൾ.

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ചരിത്രം കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ). ഏകദേശം 30,213 കോടി രൂപയുടെ...