പാലപ്പിള്ളി കാരികുളം പാലച്ചുവടിൽ കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചു.

പാലപ്പിള്ളി കാരികുളം പാലച്ചുവടിൽ കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചു. പാലപ്പറമ്പിൽ രാമകൃഷ്ണന്റെ പറമ്പിലെ കാർഷിക വിളകളാണ് കാട്ടാനകൾ നശിപ്പിച്ചത്.
(തൃശ്ശൂർ/പാലപ്പിള്ളി)