ഷാജിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയത് തട്ടിപ്പ് കേസ് പ്രതി; സ്പോൺസറെ ചൊല്ലി ചർച്ച
തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയുടെ വിദേശയാത്ര സ്പോണ്സര് ചെയ്തത് ആരെന്നതിൽ വിവാദം കനക്കുന്നു. യൂറോപ്പിലെ ബള്‍ഗേറിയയിലുള്ള തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജിയെ എയര്‍പ്പോര്‍ട്ടില്‍ സ്വീകരിച്ചത്...