മാസപ്പടി കേസിൽ നിർണായക നീക്കം; പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം

തിരുവനന്തപുരം: മുൻ മുഖ്യ മന്ത്രി പി ണറായി വി ജയൻ, മകൾ ടി. വീ ണ, മരുമകനും എംഎൽഎയുമായ മുഹമ്മദ്
റിയാസ്എന്നിവർക്കെതിരെ ഇഡി നൽകി യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ
ആഭ്യന്തര മന്ത്രി ക്രൈംബ്രാഞ്ച്എസ്ഐടിക്ക്നിർദേശം നൽകി . മുഖ്യ മന്ത്രി വി .ഡി സതീശനുമായി നടന്ന
കൂടിക്കാഴ്ചക്ക് ഴ്ച ശേഷമാണ്രമേശ്ചെ ന്നിത്തല നിർദേശം നൽകി യത്. ഡിജിപി യുടെ നേതൃത്വത്തിലായിരിക്കും
അന്വേഷണം. എഫ്ഐആർ രജിസ്റ്റർ ചെ യ്യണമോ എന്നതിൽ ഡിജിപി തീരുമാനമെടുക്കും. ആവശ്യമെങ്കി ൽ
എഫ്ഐആറിന്മുമ്പ്പ്രാഥമിക അന്വേഷണം നടത്താനും നിയമോപദേശം ലഭിച്ചി ട്ടു ണ്ട്.