ഉപതിരെത്തെടുപ്പിൽയുഡിഎഫിന് ക്ഷീണം.

0

കേരളത്തിലെ 38 വാർഡുകളിൽ നടന്ന തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് 19 സീറ്റിലും എൽഡിഎഫ് 18 സീറ്റിലും എൻഡിഎ 1 സീറ്റിലും വിജയിച്ചു.യുഡിഎഫിന് നേരത്തെ 22 സീറ്റുകൾ ഉണ്ടായിരുന്നു അതിൽ മൂന്നെണ്ണം നഷ്ടപ്പെമായി.15 സീറ്റുകളിൽ വിജയിച്ചിരുന്ന എൽഡിഎഫിന് ഇക്കുറി 18 സീറ്റോടെ വിജയിക്കാനായി.
ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും പാർട്ടി പ്രവർത്തകരും തമ്മിലുള്ള അസ്വാരസ്യത്തെ തുടർന്നു മണ്ഡലത്തിൽ ഉള്ള രണ്ട് സീറ്റുകളും നഷ്ടപ്പെട്ടതിൻ്റെ കാരണക്കാരി രമ്യ ഹരിദാസാണെന്ന് പാർട്ടി ഭാരവാഹികൾ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *