Latest News

മകന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് തർക്കംപിതാവിന്റെ മർദ്ദനമേറ്റ മകൻ മരിച്ചു.

കോഴിക്കോട്: മീഞ്ചന്തയിൽ ലഹരി ഉപയോഗത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പിതാവിന്റെ മർദ്ദനമേറ്റ മകൻ മരിച്ചു. മീഞ്ചന്ത സ്വദേശി മിസാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പരിക്കേറ്റ പിതാവ് ഉമ്മർ കോയയെ ആശുപത്രിയിൽ...

വിളവ് കുറഞ്ഞത് പൊതുവിപണിയിൽ അരിവില കുതിച്ചുയരാൻ കാരണമായി.

വിളവ് കുറഞ്ഞത് പൊതുവിപണിയിൽ അരിവില കുതിച്ചുയരാൻ കാരണമായി. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റുകൾക്ക് കനത്ത പ്രഹരമാകുന്നു ഒരാഴ്ചയ്ക്കിടെ വിവിധയിനം സാധാരണ അരികൾക്ക് കിലോയ്ക്ക് നാല് രൂപ മുതൽ...

ഫാസ് ടാഗിൽ പണമില്ല: പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ KSRTC ബസുകൾ പിടിച്ചിട്ടു.

ഫാസ് ടാഗിൽ പണമില്ല: പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ KSRTC ബസുകൾ പിടിച്ചിട്ടു. കണ്ടക്ടർമാർ ഗൂഗിൾ പേ വഴി പണമടച്ചതോടെ ബസുകൾ കടത്തിവിട്ടു. തൃശൂർ പാലിയേക്കരയിൽ ടോൾ...

പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ വിദേശയാത്ര വിവാദത്തിൽ.

ജനങ്ങളെ പ്രതഷേധത്തിന്റെ പേരിൽ തെരുവിലറക്കി അത് ഉച്ചസ്ഥായിയിലെത്തുമ്പോ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശയാത്ര നടത്തിയതിൽ വിവാദം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ പ്രതിഷേധവുമായി വിവിധ സംഘടനകള്‍...

പുതുക്കാട് കല്ലൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ പുള്ളിമാന് കടിയേറ്റു.

പുതുക്കാട് കല്ലൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ പുള്ളിമാന് കടിയേറ്റു. മുട്ടിത്തടിയിലെ ജനവാസ മേഖലയിൽ എത്തിയ മാനിനെയാണ് തെരുവുനായ കൂട്ടമായി ആക്രമിച്ചത്. മാനിൻ്റെ കൈയ്യും കാലും ഒടിഞ്ഞു. (തൃശ്ശൂർ/കല്ലൂർ)

പാഞ്ഞാൾ കിള്ളിമംഗലത്ത് വീടിന് തീപിടിച്ചു.

പാഞ്ഞാൾ കിള്ളിമംഗലത്ത് വീടിന് തീപിടിച്ചു; ആളപായമില്ല. വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയ സമയത്തായിരുന്നു സംഭവം. കിള്ളിമംഗലം സ്വദേശിനി രമണിയുടെ വീടിനാണ് തീപിടിച്ചത്. നാട്ടുകാരെത്തി തീ അണച്ചു. (തൃശ്ശൂർ/പാഞ്ഞാൾ)

വധശ്രമക്കേസ്: കാപ്പ പ്രതി ബെംഗളൂരുവിൽ പിടിയിൽ.

തൃശൂർ : വധശ്രമക്കേസിൽ കാപ്പ ചുമത്തി പുറത്താക്കിയ പ്രതിയെ വടക്കേക്കാട് പൊലീസ് ബെംഗളൂരുവിൽനിന്നും അറസ്റ്റ് ചെയ്തു.കഴിഞ്ഞ ജൂലൈ എട്ടിന് ആല്‍ത്തറയിലുള്ള ദേവാസുര ബാറിന്റെ മുന്നിൽവെച്ച് വടക്കേക്കാട് കോതോട്ട്...

സ്വർണ്ണവിലയിൽ നേരിയ ഇടിവ്.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പവൻ്റെ കണക്കിൽ 640 രൂപ താഴ്ന്നു. ഇതോടെ കേരളത്തിൽ...

തിരുവനന്തപുരം മരുതുംകുഴിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് ദാരുണമായി മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം മരുതുംകുഴിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മലയൻകീഴ് സ്വദേശി മിലിത് (25) ആണ് മരിച്ചത്. മിലിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു....

ഹാജരായില്ലെങ്കിൽ പിണറായി വിജയന് വീണ്ടും സമൻസ്.

തിരുവനന്തപുരം: പിണറായി വിജയൻ വെള്ളിയാഴ്ച കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ തുടർനടപടികള്‍ കടുപ്പിക്കാനൊരുങ്ങി അന്വേഷണസംഘം.ഹാജരായില്ലെങ്കില്‍ വീണ്ടും സമൻസ് അയക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കും. ഇഡിയുടെ...