Latest News

പ്രകൃതിഭംഗി നുകരാൻ വിസ്റ്റാഡോം റെഡി; മധുര-ഗുരുവായൂർ എക്സ്പ്രസിൽ 22 മുതൽ വിസ്മയ യാത്ര.

കേരളത്തിലെ ആദ്യ വിസ്റ്റാഡോം കോച്ചിന്റെ ഉദ്ഘാടന സർവീസ് മധുര-ഗുരുവായൂർ എക്‌സ്പ്രസിൽ 22-ന് ആരംഭിക്കും. വലിയ ഗ്ലാസ് ജനലുകളിലൂടെ പുറംകാഴ്ചകളും ആകാശദൃശ്യങ്ങളും ആസ്വദിച്ച് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഈ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്...

തൃശ്ശൂരിൽ പോലീസിനെ ആക്രമിച്ച കേസ്: പുതുക്കാട് രണ്ട് പേർ അറസ്റ്റിൽ.

പുതുക്കാട് പോലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. വെള്ളാനിക്കര സ്വദേശി വെല്ലന്നൂർ പറമ്പിൽ വീട്ടിൽ മുഹമ്മദ് അഫ്ത‌ാബ്, മണ്ണുത്തി സ്വദേശി കുണ്ടുകുളങ്ങര വീട്ടിൽ...

കോവളം സ്പാ പീഡനം: SIT അന്വേഷണം തുടങ്ങി; മാതൃസഹോദരിയും ഭർത്താവും അറസ്റ്റിൽ.

വിവാദ കോവളം സ്പാ പീഡനം പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ മാതൃസഹോദരിയുടെയും ഭർത്താവിന്റെയും അറസ്റ്റ് കോവളം പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി. ഫോർട്ട്‌ എ.സി.പി...

മഴ കനക്കും: ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, പാലക്കാട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള...

ഫ്രാൻസിലെ ജനകീയ പ്രതിഷേധം യൂറോപ്പിലുടനീളം പടരുന്നു; ഇറ്റലിയിൽ വ്യാപക സംഘർഷം.

പാരീസ്: ഫ്രാൻസിലെ ജനകീയ പ്രതിഷേധം യൂറോപ്പിലുടനീളം പടരുന്നു. ഇറ്റലി, അൽബേനിയ, ബെൽജിയം, പോർച്ചുഗൽ എന്നിവിടങ്ങളിലും സർക്കാരിനെതിരെ റാലികൾ നടന്നു. ഇറ്റലിയിലെ മിലാനിൽ വ്യാപക സംഘർഷമുണ്ടായി. ആക്രമണം അഴിച്ചുവിടുന്നവർ...

ഗുരുവായൂരിൽ നവംബർ 1 മുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ ദർശനം.

ഗുരുവായൂർ: ക്ഷേത്രദർശനത്തിൽ നവംബർ 1 മുതൽ എല്ലാ ദിവസവും വെർ ച്വൽ ക്യൂ നടപ്പാക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. എല്ലാ മാസവും 25 മുതൽ അടുത്ത മാസത്തെ...

‘ഓപ്പറേഷൻ സ്പാ’ ശക്തമാക്കി പോലീസ്.

അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ 'ഓപ്പറേഷൻ സ്പാ' എന്ന പേരിൽ പോലീസ് കർശന നടപടികൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. യാതൊരുവിധ ലൈസൻസോ ഉത്തരവാദിത്തമോ ഇല്ലാതെ...

അതിരപ്പിള്ളിയിൽ ഹോംസ്റ്റേയിൽ പൊലീസ് റെയ്ഡ്: എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ പിടിയിൽ.

അതിരപ്പിള്ളി : ഹോംസ്റ്റേയിൽ പൊലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി അഞ്ചുപേർ പിടിയിൽ. ആനമല ജങ്ഷനിൽ അതിരപ്പിള്ളി റോഡിലെ സ്വകാര്യ ഹോംസ്റ്റേയിൽ നിന്നാണ് ന പ്രതികളെ പിടികൂടിയത്.വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി...

നമ്പർ പ്ലേറ്റുകളിൽ കളി വേണ്ട; ക്രമക്കേട് കാട്ടിയാൽ കനത്ത പിഴയുമായി മോട്ടോർ വാഹന വകുപ്പ്.

തിരുവനന്തപുരം : വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ക്രമക്കേടുകള്‍ കാട്ടിയാല്‍ പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്.രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നത് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍...