ഇ20 പെട്രോളിനെതിരായ പ്രതിഷേധം പണം നൽകി നടത്തിയ പ്രചാരണം; എഥനോൾ നയത്തെ പിന്തുണച്ച് കേന്ദ്രം.
ദില്ലി: എഥനോൾ നയത്തിനെതിരായ പ്രതിഷേധങ്ങളെ തള്ളി കേന്ദ്ര സർക്കാർ. ഇ20 പെട്രോളിനെതിരെ ആരംഭിച്ച സമരങ്ങൾ നിലച്ചെന്നും പ്രതിഷേധങ്ങൾ പണം നൽകി നടത്തിയ പ്രചാരണമാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി...