News Desk

മിനി കൂപ്പർ അപകടം: മരിച്ചവരുടെ വീടുകളിൽ അന്വേഷണ സംഘം.

കൊച്ചി: നെടുമ്പാശ്ശേരി കുപ്രസിദ്ധ മിനി കൂപ്പർ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ എത്തി അന്വേഷണ സംഘം മൊഴിയെടുക്കും.ഇന്ന് വയനാട്ടിലെ ദേവികയുടെ വീട്ടിലെത്തും. പിന്നാലെ സുള്ള്യയിലും പാലക്കാട്ടും പോകും. പ്രതി...

കോവളം സ്പാ പീഡനക്കേസ്: ഹെൽത്ത് ഇൻസ്പെക്ടറുടെ അക്കൗണ്ടിൽ ദിവസവും 10,000 രൂപയിലധികം.

തിരുവനന്തപുരം: കോവളം കുപ്രസിദ്ധ സ്പാ പീഡനം, പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ കോവളത്തെ സ്പാ കേസിൽ വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഗൂഗിൾ പേ...

സംസ്ഥാനത്ത് തുലാവർഷം കനത്തതിനെ തുടർന്ന് വിവിധ ജില്ലകളിൽ മഴ ശക്തമാകുന്നു.

സംസ്ഥാനത്ത് തുലാവർഷം കനത്തതിനെ തുടർന്ന് വിവിധ ജില്ലകളിൽ മഴ ശക്തമാകുന്നു. തിരുവനന്തപുരം, ഇടുക്കി ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലാണ് മഴ ഏറ്റവും കൂടുതൽ തീവ്രമായിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ...

ആയിരങ്ങൾ ഇന്ന് ആദ്യാക്ഷരം കുറിക്കുംവിജയദശമി ദിനത്തിലെ വിദ്യാരംഭ ചടങ്ങുകൾക്കായി.

കോട്ടയം : അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കുരുന്നുകളെ കൈപിടിച്ചാനയിക്കുന്ന വിജയദശമി ദിനത്തിലെ വിദ്യാരംഭ ചടങ്ങുകൾക്കായി സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി.കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി സരസ്വതി...

കൊച്ചി ഞാറക്കലിൽ പെട്രോൾ പമ്പിന് സമീപം പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം.

കൊച്ചി ഞാറക്കലിൽ പെട്രോൾ പമ്പിന് സമീപം പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; എസ്‌.ഐയ്ക്കും കോൺസ്റ്റബിളിനും കുത്തേറ്റുകൊച്ചി: ഞാറക്കലിൽ പെട്രോൾ പമ്പിന് സമീപം തർക്കം പരിഹരിക്കാനെത്തിയ പോലീസുകാർക്ക് നേരെ...

ബീഡി നൽകാത്തതിലുള്ള വൈരാഗ്യം:

കയ്‌പമംഗലത്ത് ബീഡി ചോദിച്ചിട്ട് നൽകാത്തതിലുള്ള വൈരാഗ്യത്താൽ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. മൂന്നുപീടിക സ്വദേശി തേവർപുരയ്ക്കൽ വീട്ടിൽ രാജപ്പൻ ആണ് പിടിയിലായത്. (തൃശ്ശൂർ/കയ്പമംഗലം)

ഗുരുവായൂർ ക്ഷേത്രത്തിൽ നവംബർ 1 മുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ; 25 രൂപ ഫീസ് ഈടാക്കും.

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരുടെ ദർശനം കൂടുതൽ സുഗമമാക്കാൻ ദേവസ്വം ഭരണസമിതി പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. വരും നവംബർ 1 മുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ സംവിധാനം...

അപകടമുണ്ടാക്കിയ കാറിൽനിന്ന് എം.ഡി.എം.എ കണ്ടെടുത്തു.

അപകടമുണ്ടാക്കിയ കാറിൽനിന്ന് എം.ഡി.എം.എ കണ്ടെടുത്തു; പരിക്കേറ്റയാളുടെ കൂടെ ആംബുലൻസിൽ കയറി രക്ഷപ്പെട്ട ഡ്രൈവർക്കായി അന്വേഷണം; കാർ തൃപ്പനച്ചി സ്വദേശിയുടേത്..!മമ്പാടിൽ സ്കൂട്ടറിലും കാറുകളിലും ഇടിച്ച് അപകടം പരത്തിയ കാറിൽ...

കണ്ണൂർ പെട്രോൾ ടാങ്കർ ലോറി കടയുടെ ഷട്ടർ ഇടിച്ചു തകർത്ത് അകത്തേക്ക് കയറി.

കണ്ണൂർ പെട്രോൾ ടാങ്കർ ലോറി കടയുടെ ഷട്ടർ ഇടിച്ചു തകർത്ത് അകത്തേക്ക് കയറി. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടടിക്കുറച്ച സംഭവം. മാഹിയിലെ പമ്പിൽ നിന്ന് തിരിച്ച്...

മകന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് തർക്കംപിതാവിന്റെ മർദ്ദനമേറ്റ മകൻ മരിച്ചു.

കോഴിക്കോട്: മീഞ്ചന്തയിൽ ലഹരി ഉപയോഗത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പിതാവിന്റെ മർദ്ദനമേറ്റ മകൻ മരിച്ചു. മീഞ്ചന്ത സ്വദേശി മിസാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പരിക്കേറ്റ പിതാവ് ഉമ്മർ കോയയെ ആശുപത്രിയിൽ...