ഹാജരായില്ലെങ്കിൽ പിണറായി വിജയന് വീണ്ടും സമൻസ്.
തിരുവനന്തപുരം: പിണറായി വിജയൻ വെള്ളിയാഴ്ച കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ തുടർനടപടികള്‍ കടുപ്പിക്കാനൊരുങ്ങി അന്വേഷണസംഘം.ഹാജരായില്ലെങ്കില്‍ വീണ്ടും സമൻസ് അയക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കും. ഇഡിയുടെ...