ബീഡി നൽകാത്തതിലുള്ള വൈരാഗ്യം:

0

കയ്‌പമംഗലത്ത് ബീഡി ചോദിച്ചിട്ട് നൽകാത്തതിലുള്ള വൈരാഗ്യത്താൽ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. മൂന്നുപീടിക സ്വദേശി തേവർപുരയ്ക്കൽ വീട്ടിൽ രാജപ്പൻ ആണ് പിടിയിലായത്.

(തൃശ്ശൂർ/കയ്പമംഗലം)

Leave a Reply

Your email address will not be published. Required fields are marked *

You may have missed