News Desk

ഹൈക്കോടതി വിധിയിൽ ചരിത്രനേട്ടം; കള്ളുഷാപ്പിൽ ജോലിക്ക് കയറി സോഫി, ഞായറാഴ്ച മുതൽ പുതിയ തുടക്കം.

തൃശൂർ: കള്ളുഷാപ്പിൽ സ്ത്രീകൾ ജോലി ചെയ്താൽ എന്താണ് കുഴപ്പമെന്ന ചോദ്യത്തിന് നിയമപോരാട്ടത്തിലൂടെ മറുപടി നൽകിയ സോഫി, ഞായറാഴ്ച ഇരിങ്ങാലക്കുട പൊഞ്ഞനം ഷാപ്പിൽ ജോലിക്ക് കയറും. ഭർത്താവ് കുഞ്ഞിപ്പാലു...

സ്വർണ്ണവില കുത്തനെ ഇടിഞ്ഞു, ഒറ്റയടിക്ക് കുറഞ്ഞത് 310 രൂപ.

സ്വർണ്ണവില കുത്തനെ ഇടിഞ്ഞു, ഒറ്റയടിക്ക് കുറഞ്ഞത് 310 രൂപ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730...

ജയബാലകൃഷ്ണന് നീതി ഉറപ്പാക്കും; അന്വേഷണത്തിൽ വീഴ്ചയുണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല.

കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിലെ അന്വേഷണത്തിൽ യാതൊരു വീഴ്ചയുമുണ്ടാകാതെ ശ്രദ്ധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മരിച്ച ജയബാലകൃഷ്ണന്റെ വീട്ടിലെത്തി...

വിദേശ നാവിഗേഷനെ ആശ്രയിക്കേണ്ട; ഇന്ത്യയുടെ NVS-03 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ.

ഗതിനിർണയത്തിനായി (നാവിഗേഷൻ) വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ വിക്ഷേപിച്ച എൻവിഎസ്-03 (NVS-03) ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. ഇന്ത്യയുടെ നാവിഗേഷൻ സാറ്റലൈറ്റ് പരമ്പരയിലുള്ള ഉപഗ്രഹം, ശ്രീഹരിക്കോട്ടയിലെ രണ്ടാം...

തേക്കിൻകാട് മൈതാനിയിലെ കിണറ്റിൽ വീണ യുവാവ് മരിച്ചു.

തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലെ കിണറിൽ വീണ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. ചെമ്പുക്കാവ് സ്വദേശി ബാബു ആണ് മരിച്ചത്. കിണറിന്റെ കൈവരിയിൽ നിന്നും അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. (തൃശ്ശൂർ)

തൃശൂർ തേക്കിൻകാട് മൈതാനിയിൽ കിണറ്റിൽ വീണ് യുവാവിനെ കാണാതായി; തിരച്ചിൽ തുടരുന്നു.

തൃശൂർ തേക്കിൻകാട് മൈതാനിയിൽ തെക്കേ ഗോപുരനടയിലെ കിണറിൽ വീണ് യുവാവിനെ കാണാതായി. കിണറിൻ്റെ കൈവരിയിൽ ഇരിക്കുകയായിരുന്ന ഇയാൾ ഫിക്സ് വന്നതിനെ തുടർന്ന് കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് സൂചന. പോലീസും...

കള്ളുഷാപ്പുകളിൽ ഇനി സ്ത്രീകൾക്കും ജോലി ചെയ്യാം! നിർണ്ണായക ഉത്തരവുമായി കേരള ഹൈക്കോടതി.

കള്ളുഷാപ്പുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള അബ്‌കാരി ചട്ടം റദ്ദാക്കി കേരള ഹൈക്കോടതി. ഇത്തരം വിലക്കുകൾ സ്ത്രീകളുടെ മൗലികാവകാശങ്ങൾക്കും ഭരണഘടന ഉറപ്പുനൽകുന്ന തൊഴിൽ സ്വാതന്ത്ര്യത്തിനും എതിരായ ലംഘനമാണെന്ന്...

മലപ്പുറത്ത് എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോൾ ബോംബാക്രമണം.

തിരൂർ: മലപ്പുറത്ത് എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി സുഫിയാൻ വില്ലന്റെ ചാപ്പനങ്ങാടിയിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെ രണ്ടരയോടെയായിരുന്നു...

ആലപ്പുഴയിൽ സ്കൂൾ മുറ്റത്ത് പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം.

ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ സ്കൂൾ മുറ്റത്ത് ക്രൂരമായ ആക്രമണം നടന്നതായി റിപ്പോർട്ട്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുള്ള പ്രതികാരമായാണ് ഈ സംഭവം ഉണ്ടായതെന്നാണ് കുട്ടിയുടെ കുടുംബം...

സംസ്ഥാനത്തെ ബാറുകളിൽ പ്രായം ഉറപ്പാക്കാൻ .

തിരുവനന്തപുരം: മദ്യം വാങ്ങാനെത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് പ്രായം ഉറപ്പാക്കിയശേഷം മാത്രമേ മദ്യം നൽകാവൂവെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് നിർദേശിച്ചു. സംസ്ഥാനത്തെ ബാറുകൾക്കാണ് മന്ത്രി കർശന...