News Desk

മാള വലിയപറമ്പിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം; നിരീക്ഷണ ക്യാമറകൾ തകർത്ത നിലയിൽ.

മാള വലിയപറമ്പിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. അറക്കൽ വീട്ടിൽ അനൂപിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ നിരീക്ഷണ ക്യാമറകൾ തകർത്ത നിലയിൽ കണ്ടെത്തി. (തൃശ്ശൂർ/മാള)

മോതിരക്കണ്ണിയിൽ തെരുവുനായ ആക്രമണം.

മോതിരക്കണ്ണി: മോതിരക്കണ്ണി പരിസരത്തെ വിവിധ സ്ഥലങ്ങളിലായി അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു. രാവിലെ 11നും ഉച്ചകഴിഞ്ഞ് നാലിനും ഇടയിലാണ് സംഭവം.മാരേക്കാടൻ കാളിക്കുട്ടി (72), മേലേടത്ത് അനീഷ് (27), അബ്ദുൾ...

കെഎസ്ആർടിസി പെൻഷൻ വർധിപ്പിക്കില്ല.

കെഎസ്‌ആർടിസി പെൻഷൻ കൂട്ടില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. പെൻഷൻ പരിഷ്‌കരിക്കണമെന്ന ഹൈക്കോടതി നിർദേശം സർക്കാർ തള്ളിയതോടെയാണ് തീരുമാനം ഔദ്യോഗികമായി പുറത്തുവന്നത്. പെൻഷൻ കൂട്ടിയാൽ 12 കോടി രൂപയുടെ...

വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന.

കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കക്കുഴിപ്പാലത്ത് വാടകവീട് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിവന്ന കമിതാക്കൾ പിടിയിലായി. നന്മണ്ട സ്വദേശി അനന്തു, പുതിയപ്പ സ്വദേശി കീർത്തന എന്നിവരാണ് പോലീസിന്റെ...

വിശ്വാസത്തിന്റെ മറവിൽ 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി.

വിശ്വാസത്തിന്റെ മറവിലാണ് പെൺകുട്ടിയെ ചൂഷണം ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. പീഡനത്തിനിരയായ പതിനാറുകാരിയുടെ പിതാവ് വിദേശത്താണ് ജോലി ചെയ്യുന്നത്. പെൺകുട്ടിയുടെ മുത്തശ്ശിയുടെ ശരീരത്തിൽ ബാധയുണ്ടെന്നും അത് ഒഴിപ്പിച്ചുതരാമെന്നും വിശ്വസിപ്പിച്ചാണ്...

ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖിന് ഇന്ന് 61-ാം പിറന്നാൾ.

1965 നവംബർ 2-ന് ഡൽഹിയിൽ ജനിച്ച ഷാരൂഖ് ഖാന്റെ ബാല്യം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. വളരെ സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് ചെറുപ്പകാലത്ത് തന്നെ മാതാപിതാക്കളെ നഷ്ടമായി. സിനിമയിൽ...

സ്വർണ്ണവിലയിൽ നേരിയ വർധനവ്.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന് 12,775 രൂപയിലും...

മൂന്ന് ബിയർ, വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് പുതുക്കി നൽകി.

തിരുവനന്തപുരം: ബിയർ, വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് പുതുക്കി നൽകിയതിൽ കോഴ ഇടപാട് നടന്നെന്ന വിവരം എക്സൈസ് മന്ത്രി എം. ലിജുവിന് ലഭിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ വിജിലൻസ്...

ഈദ് ആഘോഷിക്കാനും അനുവാദം വേണം.

ഭോപ്പാൽ: ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി മധ്യപ്രദേശിലെ ബിജെപി എംഎൽഎ രാമേശ്വർ ശർമ. സൂര്യനും ചന്ദ്രനും തങ്ങളുടേതാണെന്നും ഇനി മുസ്‌ലിംകൾ പെരുന്നാൾ ആഘോഷിക്കാൻ പോലും അനുവാദം...

പാവറട്ടി സെന്ററിൽ ഗതാഗതക്കുരുക്ക് അഴിയാൻ കൈയേറ്റങ്ങൾ ഒഴിപ്പിക്കും; തടസ്സമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കും.

പാവറട്ടി: സെന്ററിലെ ഗതാഗത പരിഷ്കരണം പൂർണ ഫലപ്രാപ്തിയിലെത്താൻ റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ആവശ്യമായ വീതിയിൽ റോഡ് വികസിപ്പിക്കണം. ഗതാഗത പരിഷ്കരണത്തിന് തടസ്സമാകുന്ന കാലപ്പഴക്കം ചെന്നതും റോഡിന്റെ വീതി...