മതിലകം പുന്നക്കബസാറിൽ യുവാവിന് കുത്തേറ്റു

0

മതിലകം പുന്നക്കബസാറിൽ യുവാവിന് കുത്തേറ്റു. പുന്നക്കബസാർ സ്വദേശി മെഹബൂബിനാണ് കുത്തേറ്റത്, മെഹബൂബിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി റോഡിൽ എത്തിച്ചാണ് രണ്ട് പേർ ചേർന്ന് കുത്തി പരിക്കേൽപ്പിച്ചതെന്ന് പറയുന്നു. മതിലകം പോലീസ് അന്വേഷണം ആരംഭിച്ചു.

(തൃശ്ശൂർ/ മതിലകം)

Leave a Reply

Your email address will not be published. Required fields are marked *