പുലിയാക്രമണത്തിൽ പശു ചത്തു (തൃശ്ശൂർ/പാലപ്പിള്ളി)

പാലപ്പിള്ളി കന്നാറ്റുപ്പാടം ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് മുന്നിൽ പുലി ആക്രമണത്തിൽ പശു ചത്തു. പുലിയിറങ്ങുന്നത് പതിവായതോടെ ഭീതിയിൽ പ്രദേശവാസികൾ.