ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിൽ(തൃശ്ശൂർ/ചാവക്കാട്)

ചാവക്കാട് സ്വകാര്യ ബസിൽ നിന്ന് ഗർഭിണിയായ കോളേജ് വിദ്യാർത്ഥിനി തെറിച്ചു വീണ സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിൽ. ചാലിശ്ശേരി സ്വദേശി പ്രകാശൻ, തളി സ്വദേശി കാളിദാസൻ എന്നിവരാണ് അറസ്റ്റിലായത്.