തൃശ്ശൂരിൽ സംസ്ഥാന സ്‌കൂൾ കായികമേളയ്ക്കിടെ ഉണ്ടായ അപകടം.

തൃശ്ശൂരിൽ സംസ്ഥാന സ്‌കൂൾ കായികമേളയ്ക്കിടെ ഉണ്ടായ അപകടം; കേസെടുത്ത് പോലീസ്. അക്വാട്ടിക് കോംപ്ലക്‌സിൽ താൽക്കാലിക പന്തൽ നിർമ്മിച്ചതിൽ വീഴ്ച്ച എന്ന് എഫ്ഐആർ.
(തൃശ്ശൂർ)