സ്വർണവില കുത്തനെ ഇടിഞ്ഞു, പവന് ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ.

0

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,060 രൂപയും, ഒരു പവന് 1,04,480 രൂപയുമായി കുറഞ്ഞു. സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുന്നതാണ് വിലയിലെ ഈ ഇടിവ്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed