വടക്കാഞ്ചേരി ആറ്റാംപാറ്റ ചിറയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

0

വടക്കാഞ്ചേരി ആറ്റാംപാറ്റ ചിറയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം രണ്ടുദിവസത്തെ പഴക്കമുണ്ട്. വടക്കാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

(തൃശ്ശൂർ/വടക്കാഞ്ചേരി)

Leave a Reply

Your email address will not be published. Required fields are marked *