മാസപടി കേസിൽ പിണാ റായിക്കെതിരെ അന്വേഷണത്തിന് പച്ചക്കൊടി കാണിച്ച് സർക്കാർ .

ഇ ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും ചേർന്ന് കൂടിയാലോചനക്ക് ശേഷം കേസ് അന്വേഷിക്കുന്നതിന്ഡിജിപിയെ ചുമതലപ്പെടുത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയന് എതിരെയുള്ള കേസിൽ എഡിജിപി നേതൃത്വം നൽകുന്ന അന്വേഷണമാണ് നടക്കാൻ സാധ്യത തെളിയുന്നത്