പൂരം കലക്കൽ: ആർഎസ്എസ്-ബിജെപി ഗൂഢാലോചനയും കളക്ടറുടെ പങ്കും അന്വേഷിക്കണമെന്ന് വി.എസ്. സുനിൽകുമാർ.

0

തൃശ്ശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ആർ.എസ്.എസിന്റെയും ബിജെപിയുടേയും രാഷ്ട്രീയ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന് അഡ്വ വി. എസ് സുനിൽകുമാർ. തിരുവമ്പാടി ദേവസ്വത്തെ പ്രതി ചേർക്കുന്നതിനോട് യോജിപ്പില്ല. എന്നാൽ എഴുന്നെള്ളിപ്പും മേളവും നിറുത്തിച്ചതാരെന്ന് കണ്ടെത്തണം. എഡി ജിപി അജിത് കുമാറിന്റേതുപോലെ കളക്ടർ കൃഷ്‌ണതേജയുടെ പങ്കും അന്വേഷിക്കണമെന്ന് സുനിൽകുമാർ.

(തൃശ്ശൂർ)

Leave a Reply

Your email address will not be published. Required fields are marked *

You may have missed