പാഞ്ഞാൾ കിള്ളിമംഗലത്ത് വീടിന് തീപിടിച്ചു.

0

പാഞ്ഞാൾ കിള്ളിമംഗലത്ത് വീടിന് തീപിടിച്ചു; ആളപായമില്ല. വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയ സമയത്തായിരുന്നു സംഭവം. കിള്ളിമംഗലം സ്വദേശിനി രമണിയുടെ വീടിനാണ് തീപിടിച്ചത്. നാട്ടുകാരെത്തി തീ അണച്ചു.

(തൃശ്ശൂർ/പാഞ്ഞാൾ)

Leave a Reply

Your email address will not be published. Required fields are marked *

You may have missed