ഗുരുവായൂർ ദേവസ്വത്തിന് തിരിച്ചടി.

0

ഗുരുവായൂർ ക്ഷേത്രത്തിലെ ഉദയാസ്‌തമയ പൂജയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡിനും തന്ത്രിക്കും തിരിച്ചടിയായി സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. നവംബർ 21ന് വൃശ്ചിക മാസത്തിലെ ഏകാദശി ദിവസം പതിവുപോലെ ഉദയാസ്‌തമയ പൂജ നടത്തണമെന്ന് കോടതിയുടെ നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *