സ്വർണ്ണവിലയിൽ വീണ്ടും വർധനവ്.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 105 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 13,815 രൂപയും ഒരു പവന് 1,10,520 രൂപയുമാണ് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ നൽകുന്ന പുതിയ കണക്ക്.