ഇന്നും വൈദ്യുതി നിയന്ത്രണം.

0

ഗുരുവായൂർ, ചാവക്കാട് നഗരസഭകളിലേക്ക് ശുദ്ധജലം എത്തിക്കുന്ന നന്തി പമ്പ് ഹൗസിനോട് ചേർന്നുള്ള കരുവന്നൂർ പുഴയിൽ ജലലഭ്യത കുറഞ്ഞതിനാൽ കുടിവെള്ള വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് ജല അതോറിറ്റി ഗുരുവായൂർ പി.എച്ച്. സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. അതിനാൽ പദ്ധതി പ്രദേശങ്ങളിലെ ഉപഭോക്താക്കൾ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *