ഇന്നും വൈദ്യുതി നിയന്ത്രണം.

0

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6.20 മുതൽ 11 വരെ വൈദ്യുതി നിയന്ത്രണം. 550 മെഗാവാട്ട് വൈദ്യുതിയുടെ കുറവ്; വൈദ്യുതി ലഭ്യമായില്ലെങ്കിൽ നിയന്ത്രണം വേണം: കെഎസ്ഇബി.

Leave a Reply

Your email address will not be published. Required fields are marked *