അഡ്വ:നിവേദിത ദേശീയ വനിതാ കമ്മീഷൻ അംഗം

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ ഉത്തരവ്. മൂന്ന് വർഷത്തേക്കാണ് നിയമനം.