സ്വർണവില ഒറ്റക്കുതിപ്പിന് മുകളിലേക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,13,240 രൂപയാണ് വിപണിനിരക്ക് രേഖപ്പെടുത്തിയത്. അതേസമയം, ഗ്രാമിൻ്റെ വിലയിലും വർധനവുണ്ടായിട്ടുണ്ട്. 14,155 രൂപയാണ് ഇന്ന് കേരളത്തിലെ ഒരു ഗ്രാം സ്വർണത്തിൻ്റെ വിപണിവില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,12,080 രൂപയായിരുന്നു വില.