കാർ മറിഞ്ഞ് ഒരു മരണം രണ്ടു പേർക്ക് പരിക്ക്

ഇടുക്കിയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . എലപ്പാറക്ക് സമീപം നാലാo മൈലിലായിരുന്നു അപകടം . അടൂർ സ്വദേശി അഭിഷേക് എസ് നായർ (28 } ആണ് മരണപ്പെട്ടത് ഭാര്യ കാവ്യ അഭിറാം അപ്സ എന്നിവരെ പരിക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു