സംസ്ഥാനത്ത് മഴ ശക്തമാകുന്നു. 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

0

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം,എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ന്യൂനമർദ സ്വാധീന ഫലമായുള്ള മഴയായതിനാൽ അപകട സാധ്യത കൂടുതൽ. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി.

Leave a Reply

Your email address will not be published. Required fields are marked *