സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 6 ജില്ലകളിൽ ഓറഞ്ച് അലേർട്ട്.

0

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *