വാഹനാപകടം: മൂന്നുപേർക്ക് പരിക്ക് (തൃശ്ശൂർ/പെരിഞ്ഞനം)

0

ദേശീയപാതയിൽ പെരിഞ്ഞനം സെൻ്ററിൽ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട കാർ ഓട്ടോ സ്‌റ്റാൻഡിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക്. സ്‌കൂട്ടർ യാത്രികൻ ജോല്യരാജൻ, ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവർമാർമാരായ രഘു, മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *