മഴയും മണ്ണിടിച്ചിലും: നിയന്ത്രണങ്ങളുമായി ഇടുക്കി ജില്ലാ ഭരണകൂടം.

0

മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു; രാത്രി 7 മുതൽ രാവിലെ 6 വരെ നിയന്ത്രണം. അലേർട്ടുകൾ പിൻവലിക്കുന്നത് വരെ സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടാൻ നിർദേശം. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ പഴയ മൂന്നാറിൽ നിന്ന് വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *