പോലീസിനെതിരെ ഗുരുതര ആരോപണം(തൃശ്ശൂർ/ പുതുക്കാട്)

പുതുക്കാട് പിന്തുടർന്ന പോലീസ് വാഹനം യുവാക്കളെ ഇടിച്ച സംഭവം: പോലീസിനെതിരെ ഗുരുതര ആരോപണവുമായി പരിക്കേറ്റ യുവാവിന്റെ അമ്മ. ‘കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ വാഹനം ഇടിപ്പിക്കുകയായിരുന്നു’. ആരോപണം സ്ഥിരീകരിക്കുന്ന വീഡിയോ അമ്മ പുറത്തുവിട്ടു.