പനി പടരുന്നു

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്നു. കഴിഞ്ഞ ദിവസം മാത്രം 8377 പേർ പനി ബാധിച്ച് ചികിത്സ തേടി.14 പേർക്ക് എലിപ്പനിയും 53 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. 92 പേർക്ക് ചിക്കൻപോക്സും 86 പേർക്ക് ഇൻഫ്ലുവൻസയും ബാധിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സർക്കാർ.