ടെംബോയും കാറും കൂട്ടിയിടിച്ചു; ജി. സുകുമാരൻ നായർക്ക് പരിക്ക്

0

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച കാറും ടെമ്പോയും കൂട്ടിയിടിച്ച് അപകടം. പന്തളത്ത് കുരമ്പാലയിൽ വെച്ചാണ് അപകടo . സുകുമാരൻ നായരുടെ മൂക്കിന് പരിക്കേറ്റു പരിക്ക് ഗുരുതരമല്ല. കുടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *