ഏഷ്യൻ
ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കായികമന്ത്രി ഒ ജെ ജനീഷ്. വെളളി നേടുന്നവർക്ക് 30 ലക്ഷവും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കു ന്നത്. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും
1 ലക്ഷം രൂപ മുൻകൂർ ആയി നൽകും