വേലൂർ–തയ്യൂർ–എരുമപ്പെട്ടി റോഡിൽ ഗതാഗത നിയന്ത്രണം.

0

വേലൂർ: വേലൂർ പോസ്റ്റോഫീസ്–തയ്യൂർ–എരുമപ്പെട്ടി റോഡിൽ ഐശ്വര്യ ഓഡിറ്റോറിയത്തിന് സമീപമുള്ള കലുങ്ക് പുതുക്കിപ്പണിയുന്നതിനാൽ ഒക്ടോബർ 5 മുതൽ ഈ ഭാഗത്തൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചു.

പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഗതാഗത നിയന്ത്രണം തുടരും. യാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *