(തൃശ്ശൂർ/ വലപ്പാട്) തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ.

_ഓൺലൈൻ പാർട്ട് ടൈം ജോലിയുടെ പേരിൽ വലപ്പാട് കോതകുളം സ്വദേശിനിയിൽ നിന്ന് 68.77 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. മലപ്പുറം തിരൂർ സ്വദേശി കരണത്തുപള്ളിയലിൽ മുഹമ്മദ് കുട്ടിയാണ് അറസ്റ്റിലായത്.