ചായക്കട കത്തിനശിച്ചു (തൃശ്ശൂർ/ചാവക്കാട്).

0

കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് സമീപം ഗ്യാസ് സിലണ്ടറിൽ നിന്ന് ഗ്യാസ് ചോർന്ന് ഓലമേഞ്ഞ ചായ കട കത്തി നശിച്ചു. തൊട്ടാപ്പ് ഐനിക്കൽ ഇസ്മയിലിന്റെ ചായ കടയാണ് കത്തി നശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *