കൂട്ടബലാത്സംഗം: അഞ്ചുപേർ അറസ്റ്റിൽ(തൃശ്ശൂർ).

തൃശ്ശൂർ നഗരത്തിൽ മലപ്പുറം സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി. ആൺ സുഹൃത്തുമൊത്ത് സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത യുവതിയെയാണ് തട്ടിക്കൊണ്ടു പോയത്. കയ്യും കാലുമൊടിച്ച് തമിഴ്നാട്ടിലെ ആശുപത്രിയിൽ തള്ളി. ക്വട്ടേഷൻ നൽകിയത് ആൺസുഹൃത്തിന്റെ ഭാര്യ. അഞ്ചുപേർ അറസ്റ്റിൽ.