വെള്ള തൊട്ടിയിൽ കളിച്ചു കൊണ്ടിരിക്കെ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു.

പാലക്കാട് മേനോൻ പാറയിൽ ജോൺ കുമാറിൻ്റെ മക്കളായ രണ്ടു കുട്ടികളാണ് വെള്ളത്തൊട്ടിയിൽ മുങ്ങി മരിച്ചത്.
കുട്ടികൾ വെള്ളത്തിൽ കളിച്ചു കൊണ്ടിരിക്കുന്ന ശബ്ദം കേൾക്കാതെ വന്നപ്പോഴാണ് അമ്മയും അമ്മൂമ്മയും വന്ന നോക്കുന്നത് അപ്പോഴാണ് ചലനമറ്റ നിലയിൽ കുട്ടികളെ കാണാൻ ഇടയായത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല.
ജെന്നിഫർ ജൂലിയറ്റ് .(5) റോബിൻ ക്രിസ്റ്റ്ഫർ (3)
എന്നി കുട്ടികളാണ് മരിച്ചത്